ശ്രീകണ്ഠാപുരം വാർത്തകൾ

വെമ്പുവ മൈക്കുന്നിലെ വർക്കി അന്തരിച്ചു

സംസ്കാരം ഇന്ന് (13/01/26) ഉച്ചകഴിഞ്ഞ് 3 ന് നാടുകാണി യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിൽ.

പരസ്യം

പയ്യാവൂർ: വെമ്പുവ മൈക്കുന്നിലെ പരേതരായ കുഴിക്കാട്ടിൽ മർക്കോസ് ഏലിക്കുട്ടി ദമ്പതികളുടെ മകൻ വർക്കി (വക്കച്ചൻ-66) അന്തരിച്ചു. സംസ്കാരം ഇന്ന് (13/01/26) ഉച്ചകഴിഞ്ഞ് 3 ന് നാടുകാണി യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിൽ. സഹോദരങ്ങൾ: ട്രീസ (കോട്ടയം), തങ്കച്ചൻ, ടോമി, സുമ (അജ്മാൻ), റോയി, ഷാജി (അജ്മാൻ).

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം