
മുൻ കൗൺസിലർ സിജോ മറ്റപ്പള്ളിയെ കോൺഗ്രസിലെ എല്ലാ പാട്ടി സ്ഥാനങ്ങളിൽ നിന്നും നീക്കിയതായി ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് അറിയിച്ചു.
ശ്രീകണ്ഠപുരം : ശ്രീകണ്ഠപുരം നഗരസഭാ തെരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫിൻ്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിക്കുകയും എൽഡിഎഫ് സ്ഥാനാർത്ഥിക്കുവേണ്ടി പ്രചാരണം നടത്തുകയും ചെയ്ത മുൻ കൗൺസിലർ സിജോ മറ്റപ്പള്ളിയെ കോൺഗ്രസിലെ എല്ലാ പാട്ടി സ്ഥാനങ്ങളിൽ നിന്നും നീക്കിയതായി ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് അറിയിച്ചു. ബൂത്ത്, വാർഡ് തലങ്ങളിലെ കോൺഗ്രസ് പ്രസിഡൻ്റുമാരും കൗൺസിലും മണ്ഡലം കമ്മറ്റി മുഖേന ഡിസിസിക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടിയെടുത്തത്. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009