കെ.എസ്.എസ്.പി.എ.സംസ്ഥാന നേതാക്കൾക്ക് ശ്രീകണ്ഠപുരത്ത് നൽകിയ സ്വീകരണം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അഡ്വ.ഇ.വി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
ശ്രീകണ്ഠപുരം: ആലപ്പുഴയിൽ നടന്ന സംസ്ഥാന | സമ്മേളനത്തിൽ വച്ച് തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന നേതാക്കളായ പ്രസിഡന്റ് എം. പി വേലായുധൻ, സെക്രട്ടറി കെ രാമകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പി.പി.ചന്ദ്രാംഗതൻ മാസ്റ്റർഎംപി വേലായുധൻ, സെക്രട്ടറി കെ രാമകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പി.പി.ചന്ദ്രാംഗതൻ മാസ്റ്റർ എന്നിവർക്ക് കെഎസ്എസ്പിഎ ഇക്കൂർ നിയോജകമണ്ഡലം കമ്മിറ്റി ശ്രീകണ്ഠപുരത്ത് സ്വീകരണം നൽകി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അഡ്വ. ഇ.വി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു പ്രസിഡന്റ് ജോസഫ് സക്കറിയാസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ അദ്ധ്യക്ഷ ഡോ. കെ.വി.ഫിലോമിന സംസ്ഥാന കമ്മിറ്റി അംഗം സി എം ഗോപിനാഥൻ ജില്ലാ ഭാരവാഹികളായ കെ പി കെ കുട്ടികൃഷ്ണൻ എം. പി.കുഞ്ഞിമൊയ്തീൻ,പി.ടി.കുര്യാക്കോസ്, ജോസ് അഗസ്റ്റിൻ, കെ. ബാബു,കെ.സി.ജോൺ ,കെ.വി.പത്മനാഭൻ, പി.ജെ സ്കറിയ, സി.എം മാത്യു, ലീല എം.എം.എന്നിവർ സംസാരിച്ചു സംസ്ഥാന പ്രസിഡണ്ട് എംപി വേലായുധൻ, കെ. രാമകൃഷ്ണൻ, പി.പി.ചന്ദ്രാംഗതൻ മാസ്റ്റർ എന്നിവർ മറുപടി പ്രസംഗം നടത്തി.കെ.ദിവാകരൻ സ്വാഗതവും ഭാഗ്യലക്ഷ്മി പി.പി. നന്ദിയും പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009