മികച്ച റവന്യു റിക്കവറി പ്രവർത്തനത്തിനുള്ള സംസ്ഥാന റവന്യു വകുപ്പിൻ്റെ പുരസ്കാരം പത്ത് വർഷങ്ങൾക്ക് ശേഷം വീണ്ടും പയ്യാവൂർ വില്ലേജിന് ലഭിച്ചു.
മികച്ച റവന്യു റിക്കവറി പ്രവർത്തനത്തിനുള്ള സംസ്ഥാന റവന്യു വകുപ്പിൻ്റെ പുരസ്കാരം പത്ത് വർഷങ്ങൾക്ക് ശേഷം വീണ്ടും പയ്യാവൂർ വില്ലേജിന് ലഭിച്ചു. തളിപ്പറമ്പ് താലൂക്ക് ഓഫിസിൽ നടന്ന ചടങ്ങിൽ ആർഡിഒ ടി.വി.രഞ്ജിത്തിൽ നിന്ന് പയ്യാവൂർ വില്ലേജ് ഓഫീസർ കെ.വി.ജിജു, വില്ലേജ് അസിസ്റ്റന്റ് കെ.നിസാർ, എസ് വിഒ ബാലകൃഷ്ണൻ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009