ശ്രീകണ്ഠാപുരം വാർത്തകൾ

വിഷുസന്ധ്യ സംഘടിപ്പിച്ചു  

ഏരുവേശി യുവജന ക്ലബ് ആൻഡ് ഗ്രന്ഥാലയം, എകെജി യൂത്ത് സെൻ്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഏരുവേശി വിഷു സന്ധ്യ’ പ്രശസ്ത നാടകകൃത്ത് അനിൽകുമാർ ആലത്തു പറമ്പ് ഉദ്ഘാടനം ചെയ്തു.

പരസ്യം

ഏരുവേശി : ഏരുവേശി യുവജന ക്ലബ് ആൻഡ് ഗ്രന്ഥാലയം, എകെജി യൂത്ത് സെൻ്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഏരുവേശി വിഷു സന്ധ്യ’ പ്രശസ്ത നാടകകൃത്ത് അനിൽകുമാർ ആലത്തു പറമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ എം.ഡി.രാധാമണി, എം.നാരായണൻ, ഇ.പി.ബാലകൃഷ്ണൻ, എം.സന്തോഷ്കുമാർ, പി.രാഗേഷ്, അക്ഷയ് കെ.ജിഷ്ണു. എന്നിവർ പ്രസംഗിച്ചു. തുടർന്ന് പ്രദേശവാസികളുടെ വിവിധ കലാപരിപാടികളും, കണ്ണൂർ നാട്ടുപൊലിമയുടെ പാട്ടരങ്ങും നടന്നു.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം