സാന്ത്വന പരിചരണ രംഗത്ത് പ്രവർത്തിച്ചു വരുന്ന ഐആർപിസി നെടിയേങ്ങ ലോക്കൽ ഗ്രൂപ്പിന് കേരള ഗ്രാമീൺ ബാങ്ക് അനുവദിച്ച ഓക്സിജൻ കോൺസെൻട്രേറ്റർ ബാങ്കിൻ്റെ റീജണൽ മാനേജർ കെ.ആർ.ബിന്ദു ഐആർപിസി സോണൽ കൺവീനർ കെ.പി.കുമാരന് കൈമാറി .
സാന്ത്വന പരിചരണ രംഗത്ത് പ്രവർത്തിച്ചു വരുന്ന ഐആർപിസി നെടിയേങ്ങ ലോക്കൽ ഗ്രൂപ്പിന് കേരള ഗ്രാമീൺ ബാങ്ക് അനുവദിച്ച ഓക്സിജൻ കോൺസെൻട്രേറ്റർ ബാങ്കിൻ്റെ റീജണൽ മാനേജർ കെ.ആർ.ബിന്ദു ഐആർപിസി സോണൽ കൺവീനർ കെ.പി.കുമാരന് കൈമാറി. ലോക്കൽ ചെയർമാൻ പി.കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. കെ.പി.കുമാരൻ, ഗ്രാമീൺ ബാങ്ക് മാനേജർ കെ.പി.പ്രശാന്ത്, ടി.കെ.പ്രകാശൻ, പി.വി.ശോഭന, വി.ഷിജിത്ത്, ടി.ആർ.നാരായണൻ, മിനി സജീവൻ, വി.ബാലകൃഷ്ണൻ, ടി.ഒ.സുധ എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009