ശ്രീകണ്ഠാപുരം വാർത്തകൾ

ഭക്ഷ്യവസ്തുക്കൾ  വിതരണം ചെയ്തു 

വൈഎംസിഎ കണ്ണൂർ സബ് റീജിയന്റെ ആഭിമുഖ്യത്തിൽ വലിയ നോയമ്പിലെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സമാഹരിച്ച ഒന്നര ടണ്ണിലേറെ ഭക്ഷ്യവസ്തുക്കൾ സബ് റീജിയൻ പരിധിയിലെ പതിനഞ്ചോളം അഗതിസംരക്ഷണ കേന്ദ്രങ്ങൾക്കും അർഹരായ നിർധന കുടുംബങ്ങൾക്കുമായി വിതരണം ചെയ്തു.

പരസ്യം

കണ്ണൂർ: വൈഎംസിഎ കണ്ണൂർ സബ് റീജിയന്റെ ആഭിമുഖ്യത്തിൽ വലിയ നോയമ്പിലെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സമാഹരിച്ച ഒന്നര ടണ്ണിലേറെ ഭക്ഷ്യവസ്തുക്കൾ സബ് റീജിയൻ പരിധിയിലെ പതിനഞ്ചോളം അഗതിസംരക്ഷണ കേന്ദ്രങ്ങൾക്കും അർഹരായ നിർധന കുടുംബങ്ങൾക്കുമായി വിതരണം ചെയ്തു. കണ്ണൂർ സബ് റീജിയനിലെ  യൂണിറ്റുകളുടെ സഹകരണത്തോടെ വിവിധ കേന്ദ്രങ്ങളിൽ സമാഹരിച്ച പതിനഞ്ചിനം ഭക്ഷ്യവസ്തുക്കൾ തരം തിരിച്ച് യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിലാണ് വിതരണം ചെയ്തത്. വൈഎംസിഎ കണ്ണൂർ സബ് റീജിയൻ ചെയർമാൻ ബെന്നി ജോൺ ചേരിയ്ക്കത്തടത്തിൽ പയ്യാവൂർ, ആലക്കോട് യൂണിറ്റ് ഭാരവാഹികൾക്ക് ഭക്ഷ്യവസ്തുക്കൾ കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. ജനറൽ കൺവീനർ ഷാജി ജോസഫ്, റീജിയൻ എക്സിക്യൂട്ടീവ് മെംബർ ഡോ.കെ.എം. തോമസ്, റീജിയൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ.ബേബി,ജോസ് മണ്ഡപത്തിൽ, മാത്യു സഖറിയാസ് തുടിയംപ്ലാക്കൽ, ടോമി മാത്യു, സ്വപ്ന തോമസ്  എന്നിവർ നേതൃത്വം നല്കി.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം