ശ്രീകണ്ഠാപുരം വാർത്തകൾ

നിടുവാലൂർ ഇ എം.എസ് ഗ്രന്ഥാലയത്തിൽ വായനാവസന്തത്തിന് തുടക്കം കുറിച്ചു

വീട്ടിലെക്കൊരു പുസ്തകം വിതരണോദ്‌ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ഇ. കെ. അജിത്കുമാർ നിർവഹിച്ചു.

പരസ്യം

നിടുവാലൂർ : സംസ്‌ഥാന ലൈബ്രറി കൗൺസിൽ ഈ വർഷം നടപ്പിലാക്കുന്ന വായനാവസന്തംപരിപാടിക്ക്‌ നിടുവാലൂർ ഇ എം.എസ് ഗ്രന്ഥാലയത്തിൽ തുടക്കമായി.വീട്ടിലെക്കൊരു പുസ്തകം വിതരണോദ്‌ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ഇ. കെ. അജിത്കുമാർ നിർവഹിച്ചു. ഗ്രന്ഥാലയത്തിൽ ഒരുക്കിയ പുസ്തകകണി പി. വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.പി. സി. കൃഷ്ണൻ ആധ്യക്ഷം വഹിച്ചു.ബിജു നിടുവാലൂർ, സജിദ. പി, ഇ. കെ. പ്രകാശൻ,എന്നിവർ സംസാരിച്ചു. എ. നാരായണൻ സ്വാഗതവും പ്രജിതനാരായണൻ നന്ദിയും പറഞ്ഞു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം