ശ്രീകണ്ഠാപുരം വാർത്തകൾ

ചെറുപുഷ്പ മിഷൻ ലീഗ് ഹൈബ്രിഡ് ക്യാമ്പ് നടത്തി 

ചെറുപുഷ്പ മിഷൻ ലീഗ് (സിഎംഎൽ) കണ്ണൂർ റീജിയൻ്റെ ആഭിമുഖ്യത്തിൽ മടമ്പം മേഖലയിൽ സംഘടിപ്പിച്ച ജി-നെറ്റ് ഹൈബ്രിഡ് ക്യാമ്പ് പയ്യാവൂർ സെൻ്റ് ആൻസ് പള്ളിയിൽ നടന്നു. 

പരസ്യം

പയ്യാവൂർ: ചെറുപുഷ്പ മിഷൻ ലീഗ് (സിഎംഎൽ) കണ്ണൂർ റീജിയൻ്റെ ആഭിമുഖ്യത്തിൽ മടമ്പം മേഖലയിൽ സംഘടിപ്പിച്ച ജി-നെറ്റ് ഹൈബ്രിഡ് ക്യാമ്പ് പയ്യാവൂർ സെൻ്റ് ആൻസ് പള്ളിയിൽ നടന്നു.  ‘ലോകത്തിൻ്റെ വലയിൽ നിന്ന് ക്രിസ്തുവിന്റെ വലയിലേക്കും വയലിലേക്കും’ എന്ന ആദർശവാക്യത്തോടെ വ്യക്തിത്വ വികസനം, സാമൂഹ്യ അവബോധം എന്നിവ വളർത്തുന്നതിനായി സംഘടിപ്പിച്ച ഹൈബ്രിഡ് ക്യാമ്പ് മടമ്പം ലൂർദ് മാതാ ഫൊറോന വികാരി ഫാ.സജി മെത്താനത്ത് ഉദ്ഘാടനം ചെയ്തു. സിഎംഎൽ കണ്ണൂർ റീജിയൻ ഡയറക്ടർ ഫാ.സിബിൻ കൂട്ടക്കല്ലുങ്കൽ, വൈസ് ഡയറക്ടർ സിസ്റ്റർ തെരേസ എസ് വി.എം, പ്രസിഡന്റ് ബിനീത് അടിയായിപ്പള്ളിൽ, ഓർഗനൈസർ സോനു ചെട്ടിക്കത്തോട്ടം, സെക്രട്ടറി അലക്സ് കരിമ്പിൽ, വൈസ് പ്രസിഡൻ് സനില, ജോയിൻ്റ് സെക്രട്ടറി ജെസിക്ക, മേഖല ഡയറക്ടർ ഫാ.ബിബിൻ അഞ്ചെമ്പിൽ, വൈസ് ഡയറക്ടർ സിസ്റ്റർ ക്രിസ്റ്റീന  എസ് വിഎം, ജി-നെറ്റ് ടീം ക്യാപ്റ്റൻ നിബിൻ  ടീമംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.  മടമ്പം ഫൊറോനയിലെ എല്ലാ ഇടവകകളിൽ നിന്നുമായി മുന്നൂറിൽ പരം സിഎംഎൽ പ്രേഷിതർ ക്യാമ്പിൽ പങ്കെടുത്തു.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം