വയനാട്ടിലെ ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻകേന്ദ്ര സർക്കാരിനും, കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിക്കും ഉള്ള വിവേചനാധികാരം ഉപയോഗിക്കണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ നിർദ്ദേശം നടപ്പിലാക്കണമെന്ന് കേരള കോൺഗ്രസ്(എം) രാഷ്ട്രീയ കാര്യ സമിതി അംഗം ജോസ് ചെമ്പേരി ആവശ്യപ്പെട്ടു.
വയനാട്ടിലെ ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻകേന്ദ്ര സർക്കാരിനും, കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിക്കും ഉള്ള വിവേചനാധികാരം ഉപയോഗിക്കണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ നിർദ്ദേശം നടപ്പിലാക്കണമെന്ന് കേരള കോൺഗ്രസ്(എം) രാഷ്ട്രീയ കാര്യ സമിതി അംഗം ജോസ് ചെമ്പേരി ആവശ്യപ്പെട്ടു. ഇന്ധന വില വർദ്ധനവിലൂടെ ജനങ്ങളെ കൊള്ളയടിച്ച് കൈവശമുള്ള ലക്ഷങ്ങളുടെ കോടി കളിൽനിന്നും കുറച്ച് കൊടുക്കണം. കേരളത്തിൽ ഓരോരുത്തർക്കും സ്കൂട്ടറോ, ബൈക്കോ ഉണ്ട്. മിക്കവാറും വീടുകളിൽ കാറും ഉണ്ട്. ഇവരൊക്കെ അടിക്കുന്ന ഓരോ ലിറ്റർ പെട്രോളിനും 25 രൂപ വീതം കേന്ദ്രത്തിലേക്ക് വരുന്നുണ്ട്. ഇങ്ങിനെ ജനങ്ങളെ കൊള്ളചെയ്യുന്നപണം ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. ഇത് കോർപ്പറേറ്റുകളുടെ മാത്രം കടം എഴുതിത്തള്ളാനുള്ളതല്ല ദുരന്തബാധിതരുടെ കടങ്ങൾക്കും പ്രയോജനപ്പെടണമെ ന്നും ജോസ് ചെമ്പേരി പറഞ്ഞു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009