ശ്രീകണ്ഠാപുരം വാർത്തകൾ

പ്രധാന അധ്യാപകർക്ക് യാത്രയയപ്പ് നൽകി

സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകർക്ക് കെ.പി. എസ്. ടി. എ.തളിപ്പറമ്പ് നോർത്ത് എച്ച് എം ഫോറം യാത്രയയപ്പ് നൽകി.

പരസ്യം

തളിപ്പറമ്പ്: സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകർക്ക് കെ.പി. എസ്. ടി. എ.തളിപ്പറമ്പ് നോർത്ത് എച്ച് എം ഫോറം യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം മുൻ സംസ്ഥാന വൈസ്. പ്രസിഡണ്ട് കെ.രമേശൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഓഫീസർമാർ സംഘടനയെ വെല്ലുവിളിക്കുന്നത് വിദ്യാഭ്യാസ രംഗത്ത് കൂടുതൽ അപകടം ഉണ്ടാക്കുമെന്ന് കെ.രമേശൻ പറഞ്ഞു. ജില്ലാ പ്രസിഡണ്ട് യു.കെ. ബാലചന്ദ്രൻ ഉപഹാര സമർപ്പണം നടത്തി. എ.പ്രേംജി അധ്യക്ഷത വഹിച്ചു. പി.വി.സജീവൻ, വി.ബി. കുബേരൻ നമ്പൂതിരി,കെ.വി. മെസ്മർ, എ.കെ.ഉഷ,ടി.അംബരീഷ്, കെ.എസ്.വിനീത്, ടി.ടി. രൂപേഷ്, കെ.പി.വിജേഷ് എം.ബാലകൃഷ്ണൻ,സിബി ഫ്രാൻസിസ്, ടി. ഹേമലത,എൻ.സാറ, വി.രസിത, ഇ.എം.ലത സംസാരിച്ചു. പി.പി. സായിദ സ്വാഗതവും ടി. ബാബു നന്ദിയും പറഞ്ഞു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം