ലഹരിയുടെ പിടിയിൽ നിന്ന് നമ്മുടെ മക്കളെ രക്ഷിക്കാൻ നമുക്ക് ഒന്നാകാം എന്ന സന്ദേശവുമായി കത്തോലിക്ക കോൺഗ്രസ് ചെമ്പന്തൊട്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ റാലി ചെമ്പന്തൊട്ടി ടൗണിൽ നടന്നു.
ചെമ്പന്തൊട്ടി : ലഹരിയുടെ പിടിയിൽ നിന്ന് നമ്മുടെ മക്കളെ രക്ഷിക്കാൻ നമുക്ക് ഒന്നാകാം എന്ന സന്ദേശവുമായി കത്തോലിക്ക കോൺഗ്രസ് ചെമ്പന്തൊട്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ റാലി ചെമ്പന്തൊട്ടി ടൗണിൽ നടന്നു. സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ റാലിയിൽ അണിചേർന്നു. എകെസിസി ചെമ്പന്തൊട്ടി യൂണിറ്റ് പ്രസിഡന്റ് അഗസ്റ്റിൻ കരിമ്പുമാലിൽ, സെക്രട്ടറി തോമസ് കുര്യൻ എടവളഞ്ഞിയിൽ, ട്രഷറർ ഡേവിസ് മാളക്കാരൻ എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009