നിയമവിരുദ്ധമായി കൈപ്പറ്റിയക്ഷേമ പെൻഷൻ തിരിച്ചു പിടിക്കുന്നത് തുടങ്ങേണ്ടത് പാർട് ടൈം സ്വീപ്പർമാരിൽ നിന്നല്ല മേലേത്തട്ടിൽ ഉള്ളവരിൽ നിന്നായിരിക്കണമെന്ന് കേരള കോൺഗ്രസ്(എം) നേതാവ് ജോസ് ചെമ്പേരി പറഞ്ഞു.
പാർട് ടൈം സ്വീപ്പർമാർ വയറ്റിപ്പിഴപ്പിനു വേണ്ടി ജോലി ചെയ്യുന്നവരാണ്. അതുകൊണ്ട് അവർ കൈയ്യിട്ടു വാരണമെന്നല്ല അനർഹമായത് അവരിൽ നിന്നും തിരിച്ചു പിടിക്കണം. എന്നാൽ തിരിച്ചു പിടുത്തം മുകളിൽ നിന്നു തുടങ്ങിയാണ് സർക്കാർ മാതൃക കാണിക്കേണ്ടതെന്ന് ജോസ് ചെമ്പേരി പറഞ്ഞു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009