മൂന്നാംകൂപ്പ് സെൻ്റ്റ് തോമസ് മൗണ്ടിലെ മാർ വാലാഹ് ധ്യാനകേന്ദ്രത്തിൽ പുതുതായി നിർമാണം പൂർത്തിയാക്കിയ മാർതോമാ ശ്ലീഹായുടെ ഗ്രോട്ടോ തലശേരി അതിരൂപത വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ പാലാക്കുഴി ആശീർവാദകർമം നിർവഹിച്ച് പൊതു വണക്കത്തിനായി സമർപ്പിച്ചു.
പൊട്ടംപ്ലാവ് : ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.സ്കറിയ താമരക്കാട്ട് എംഎസ്ടി, കാരുണ്യാശ്രമം പ്രകൃതിചികിത്സാ കേന്ദ്രം ഡയറക്ടർ ഫാ.ജോൺ മടുക്കോലിൽ എന്നിവർ പ്രസംഗിച്ചു. സെൻ്റ് തോമസ് മിഷനറി സമൂഹത്തിൻ്റെ വൈസ് ഡയറക്ടർ ജനറാൾ ഫാ.ജോസ് തെക്കേക്കരോട്ട്, ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട്, വൈദികർ, സിസ്റ്റർമാർ എന്നിവരടക്കം നിരവധി പേർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009