ശ്രീകണ്ഠാപുരം വാർത്തകൾ

നീന്തൽ പരിശീലകനെ ആദരിച്ചു 

Whatsapp Image 2024 12 18 At 9.43.25 Pm

സെന്റ് അഗസ്റ്റിൻസ്  ഹൈസ്കൂളിൽ നീന്തൽ പരിശീലകനും സംസ്ഥാനതല മത്സരങ്ങളിൽ വിജയിയുമായ സാവിയോ ഇടയാടിയിലിനെ പൊന്നാടയണിയിച്ച് ആദരിച്ചു.

പരസ്യം

നെല്ലിക്കുറ്റി : ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി ചടങ്ങ്  ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.മാത്യു ഓലിയ്ക്കൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ സിബി ഫ്രാൻസിസ്, പിടിഎ പ്രസിഡൻ്റ് സൈജു ഇലവുങ്കൽ, മദർ പിടിഎ പ്രസിഡന്റ് റീന സജി, സ്കൂൾ സീനിയർ അസിസ്റ്റന്റ് മജി മാത്യു, വിദ്യാരംഗം കൺവീനർ കെ.സി.ലിസി, സ്റ്റാഫ് സെക്രട്ടറി ബിജു എം.ദേവസ്യ എന്നിവർ പ്രസംഗിച്ചു.  നീന്തൽ മത്സരത്തിൽ വിജയിച്ച കുട്ടി വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. 

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം