സെൻ്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ആന്വൽ സ്പോർട്സ് മീറ്റ് ‘അത് ലോസ് 2024’ നാളെ ഉച്ചകഴിഞ്ഞ് 2.30 ന് സ്കൂൾ ഗ്രൗണ്ടിൽ നടക്കും.
പയ്യാവൂർ: ഇൻ്റർനാഷണൽ സെലിബ്രിറ്റി മെൻ്ററും സ്പോർട്സ് സൈക്കോളജിസ്റ്റുമായ നിതിൻ നങ്ങോത്ത് ഉദ്ഘാടനം ചെയ്യും. എഡ്യൂക്കേഷണൽ കൗൺസിലർ സിസ്റ്റർ റിൻസി എസ് വിഎം അധ്യക്ഷത വഹിക്കും. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ, പയ്യാവൂർ സെൻ്റ് ആൻസ് പള്ളി വികാരി ഫാ.ബിബിൻ അഞ്ചെമ്പിൽ, എസ്എംസി മെംബർ ലിജാേ ജോർജ് എന്നിവർ പ്രഭാഷണം നടത്തുമെന്ന് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജിൽസി എസ് വിഎം, സ്കൂൾ മാനേജർ സിസ്റ്റർ സിൻസി എസ് വിഎം എന്നിവർ അറിയിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009