ശ്രീകണ്ഠാപുരം വാർത്തകൾ

വൈദ്യുതി നിരക്ക്  വർധനക്കെതിരെ കോൺഗ്രസ് മാർച്ച് 

Whatsapp Image 2024 12 18 At 9.42.35 Pm

കെപിസിസിയുടെ നിർദ്ദേശപ്രകാരം കേരള സർക്കാരിന്റെ വൈദ്യുതി നിരക്ക് വർധനവിനെതിരെ കോൺഗ്രസ് ഇരിക്കൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുവളത്ത്പറമ്പിൽ നിന്ന് ഇരിക്കൂർ കെഎസ്ഇബി ഓഫിസിലേക്ക്‌ പ്രതിഷേധ മാർച്ചും ധർണയും നടത്തി.

പരസ്യം

ഇരിക്കൂർ : കെപിസിസി മെംബർ പി.സി.ഷാജി  ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് എ.എം.വിജയൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി ബേബി തോലാനി, മൈനോരിറ്റി കോൺഗ്രസ് കണ്ണൂർ ജില്ലാ ചെയർമാൻ കെ.ആർ.അബ്ദുൽ ഖാദർ, കെ.കെ.ഷഫീഖ്, ഇ.കെ.കുര്യൻ, ടോമി ജോസഫ്, കുര്യാക്കോസ് മണപ്പാടത്ത്, അസൈനാർ, അഗസ്റ്റിൻ വേങ്ങക്കുന്നേൽ, പ്രിൻസ് പി.ജോർജ്, പി.കോമള എന്നിവർ സംസാരിച്ചു.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം