വൈഎംസിഎ ചെമ്പന്തൊട്ടി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരുന്ന എക്യുമെനിക്കൽ ക്രിസ്മസ് ആഘോഷം ‘ക്രിസ്മസ് സന്ധ്യ’ ഇന്ന് വൈകുന്നേരം 5.30 ന് വൈഎംസിഎ നാഷണൽ പ്രസിഡൻ്റ് ഡോ.വിൻസെന്റ് ജോർജ് ചെമ്പന്തൊട്ടിയിൽ ഉദ്ഘാടനം ചെയ്യും.
ചെമ്പന്തൊട്ടി : വൈഎംസിഎ യൂണിറ്റ് പ്രസിഡൻ്റ് ജോൺസൺ ഇഞ്ഞിക്കോട്ട് അധ്യക്ഷത വഹിക്കും. മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം ക്രിസ്മസ് സന്ദേശം നൽകും. സജീവ് ജോസഫ് എംഎൽഎ മുഖ്യാതിഥിയായിരിക്കും. ചെമ്പന്തൊട്ടി വൈഎംസിഎയുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിക്കുന്ന ആംബുലൻസ് സർവീസ് ചടങ്ങിൽ നാടിന് സമർപ്പിക്കും. തുടർന്ന് എംആർ മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന ഗാനസന്ധ്യയും അരങ്ങേറും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009