ശ്രീകണ്ഠാപുരം വാർത്തകൾ

സ്ത്രീ പദവി പഠനം ബോധവൽക്കരണം നടത്തി.

Whatsapp Image 2024 12 20 At 6.10.16 Pm

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു

പരസ്യം

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 45 വയസ്സ് കഴിഞ്ഞ വനിതകൾക്കുള്ള സ്ത്രീ പഠനം ബോധവൽക്കരണ പരിപാടി കൂടാളി ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടത്തി പ്രസ്തുത പരിപാടി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ഷൈമ അധ്യക്ഷത വഹിച്ചു ഇരിട്ടി ബ്ലോക്ക്‌ CDPO ഷീന മാത്യു, P. പദ്മനാഭൻ വൈസ് പ്രസിഡന്റ്‌ കൂടാളി ഗ്രാമ പഞ്ചായത്ത്‌. ലളിത m icds supervisor കൂടാളി ഗ്രാമപഞ്ചായത്ത് . ജ്യോതി,എന്നിവർ സംസാരിച്ചു ഒ വി ശ്രീജേഷ്( ക്ലിനിക്കൽ കൗൺസിലർ )Dr സൂര്യ സി സേനൻ എന്നിവർ ക്ലാസിന് നേതൃത്വം നൽകി

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം