ശ്രീകണ്ഠാപുരം വാർത്തകൾ

ഭിന്നശേഷി കലാമേള  സംഘടിപ്പിച്ചു.  

Whatsapp Image 2024 12 19 At 7.39.42 Pm

ഏരുവേശി ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി കലാമേള ‘മിന്നാമിന്നിക്കൂട്ടം’ ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്നു.

പരസ്യം

ചെമ്പേരി : പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ  മോഹനൻ മൂത്തേടൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മധു തൊട്ടിയിൽ മുഖ്യ പ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ  ഷൈല ജോയി, ആരോഗ്യ, വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ  പൗളിൻ തോമസ്, മുൻ പ്രസിഡൻ്റ് ടെസി ഇമ്മാനുവൽ, വാർഡ് മെംബർമാരായ ജോയി ജോൺ, ഏബ്രഹാം കാവനാടിയിൽ, പി.വി.കമലാക്ഷി, ജയശ്രീ ശ്രീധരൻ, ഷീജ ഷിബു ജെസ്റ്റിൻ സഖറിയാസ്, ഐസിഡിഎസ് സൂപ്പർവൈസർ നളിനമ്മ, മാത്യു തുമ്പേലാട്ട്, അങ്കണവാടി വർക്കർ ബിന്ദു ഡൊമനിക് എന്നിവർ പ്രസംഗിച്ചു. സാമൂഹ്യനീതി വകുപ്പ് റിട്ട.സീനിയർ സൂപ്രണ്ട്  ടി.ടി.സെബാസ്റ്റ്യൻ ക്ലാസ് നയിച്ചു. തുടർന്ന് ഭിന്നശേഷിക്കാരുടെ വിവിധയിനം കലാപരിപാടികളും നടന്നു.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം