സന്ദേശയാത്ര നെല്ലിക്കുറ്റി ടൗണിൽ സെന്റ്.അഗസ്റ്റിൻസ് ചർച്ച് വികാരി. ഫാ. മാത്യു ഓലിക്കലും,ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ഷൈബിയും, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സോജൻ കാരാമയിൽ, ഉദ്ഘാടനം ഫ്ലാഗ് ഓഫ് കർമ്മങ്ങൾക്ക് നേതൃത്വം നൽകും
നെല്ലിക്കുറ്റി: കെസിവൈഎം നെല്ലിക്കുറ്റി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ഞായറാഴ്ച) 5 :30 ന് ക്രിസ്മസ് സന്ദേശ യാത്ര നടത്തും നെല്ലിക്കുറ്റിയുടെ സമീപ പ്രദേശത്തോടെ ലോകരക്ഷകന്റെ വരവറിയിച്ചുകൊണ്ട് യുവജനങ്ങൾ നേതൃത്വത്തിൽ ക്രിസ്മസിന്‍റെ ഒരുക്കത്തിന്റെ ഭാഗമായി സന്ദേശയാത്ര നെല്ലിക്കുറ്റി ടൗണിൽ സെന്റ്.അഗസ്റ്റിൻസ് ചർച്ച് വികാരി. ഫാ. മാത്യു ഓലിക്കലും,ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ഷൈബിയും, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സോജൻ കാരാമയിൽ, ഉദ്ഘാടനം ഫ്ലാഗ് ഓഫ് കർമ്മങ്ങൾക്ക് നേതൃത്വം നൽകും. വാദ്യമേളം, പാപ്പാ ഡാൻസ്, ക്രിസ്മസ് ഗാനങ്ങൾ, ക്രിസ്മസ് സന്ദേശങ്ങൾ, ക്രിസ്മസ് ഫ്ലോട്ടുകൾ. നെല്ലിക്കുറ്റിൽ ആരംഭിച്ച് ഏറ്റുപാറ, കോട്ടക്കുന്ന്, വലിയപറമ്പ്, ചെമ്പേരി, ചെളിപ്പറമ്പ്,പൂപ്പറമ്പ്, കൂവച്ചി തുടങ്ങിയ പ്രദേശങ്ങളിലൂടെ യുവജനങ്ങളുടെ നേതൃത്വത്തിൽ വരുന്ന സന്ദേശയാത്രയിൽ എല്ലാവരുടെയും സഹകരണവും സാന്നിധ്യവും അഭ്യർത്ഥിക്കുന്നു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009