പഴശ്ശി രാജാ എൻ എസ് എസ് കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് 28, 29 ന്റെ ഈ വർഷത്തെ സപ്തദിന സഹവാസ ക്യാമ്പിന് ഇരിക്കൂർ ഗവ .ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി .
ഇരിക്കൂർ: പഴശ്ശി രാജാ എൻ എസ് എസ് കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് 28, 29 ന്റെ ഈ വർഷത്തെ സപ്തദിന സഹവാസ ക്യാമ്പിന് ഇരിക്കൂർ ഗവ .ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി . “സുസ്ഥിര വികസനത്തിനായി എൻ എസ് എസ് യുവത” എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ആശയം . ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി . ഫാത്തിമ നിർവഹിച്ചു . ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.എൻ.പി .ശ്രീധരൻ അധ്യക്ഷത വഹിച്ചു . കോളേജ് പ്രിൻസിപ്പൽ ഡോ .ആർ .കെ.ബിജുവിന്റെ സാന്നിധ്യത്തിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ശ്രീ.കെ .ടി . നസീർ , സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ.സഹീദ് കെ , മദർ പി ടി എ പ്രസിഡന്റ് ശ്രീമതി. പ്രീത ശിവദാസ് , ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി .സി .റീന , ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി . ശൈലജ വി.സി , കോളേജ് ഓഫീസ് സൂപ്രണ്ട് ശ്രീ. ജയപ്രസാദ് വി.സി, ജെസ്സിക്ക സുധീർ , വളണ്ടിയർ ആദിത്യ എന്നിവർ സംസാരിച്ചു . ഡിസംബർ 27 ന് ക്യാമ്പ് സമാപിക്കും.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009