യൂത്ത് കോൺഗ്രസ് ഏരുവേശി മണ്ഡലം കമ്മിറ്റി സൗജന്യമായി വിതരണം ചെയ്യുന്ന കലണ്ടർ കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് വിജിൽ മോഹനൻ, വൈസ് പ്രസിഡന്റ് മഹിത മോഹൻ, ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്റ് പ്രിൻസ് പി.ജോർജ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.
ചെമ്പേരി: ചെമ്പേരി വ്യാപാരഭവൻ ഹാളിൽ നടന്ന ചടങ്ങിൽവിവിധ മേഖലകളിൽ മികവ് നേടിയ പ്രതിഭകൾക്ക് ആദരവും നൽകി. മികച്ച അധ്യാപക അവാർഡ് ജേതാവ്ഷൈനി മാത്യു കാരാമയിൽ, കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് മെംബർസൂര്യ അലക്സ് കടൂക്കുന്നേൽ, പ്രശസ്ത ഗായിക ആൻഡ്രിയ മനോജ് വഞ്ചിപ്പാറയിൽ, ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് മത്സരാർത്ഥി ടെൽസി ബെന്നി പരിന്തിരിക്കൽ, ഇരിക്കൂർ നിയോജക മണ്ഡലം യൂത്ത് കെയർ ജനറൽ സെക്രട്ടറി ആൽബിൻ അറയ്ക്കൽ എന്നിവരെയാണ് ആദരിച്ചത്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009