ശ്രീകണ്ഠാപുരം വാർത്തകൾ

നാഷണൽ ഫയർ സർവ്വീസ് മീറ്റിൽ വെള്ളി മെഡൽ നേടിയ കെ.വി.രാജീവനെ അനുമോദിച്ചു

ഡൽഹിയിൽ നടന്ന നാഷണൽ ഫയർ സർവ്വീസ് മീറ്റിൽ 4 X 100 മീറ്റർ റിലേയിൽ വെള്ളി മെഡൽ നേടിയ തളിപ്പറമ്പ് അഗ്നി രക്ഷാ നിലയത്തിലെ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) കെ.വി.രാജീവനെ സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബ് അനുമോദിച്ചു.

പരസ്യം

തളിപ്പറമ്പ്: ഡൽഹിയിൽ നടന്ന നാഷണൽ ഫയർ സർവ്വീസ് മീറ്റിൽ 4 X 100 മീറ്റർ റിലേയിൽ വെള്ളി മെഡൽ നേടിയ തളിപ്പറമ്പ് അഗ്നി രക്ഷാ നിലയത്തിലെ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) കെ.വി.രാജീവനെ സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബ് അനുമോദിച്ചു.സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടി രാജീവന് മൊമെന്റൊ നൽകി.സി. വി. രവീന്ദ്രൻ,അനീഷ് പാലവിള , അസി. സ്റ്റേഷൻ ഒഫീസർ പി.കെ.ജയരാജൻ, സേനാംഗങ്ങളായ കെ .വി. സഹദേവൻ, എം.ബി. സുനിൽ കുമാർ, എം.വി.അബ്ദുള്ള, എ. സിനീഷ് , പി. നിമേഷ്, സി.പി.നാരായണൻ എന്നിവർ സംസാരിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം