ചേരൻകുന്നിൽ ഫോർസ്റ്റാർ ഫുഡ്‌സ് & ഫ്ളോർ മിൽ എന്ന സ്ഥാപനം നാളെ ഫെബ്രുവരി 8 ശനിയാഴ്ച രാവിലെ 10.30 ന് ചെങ്ങളായി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. വി.പി. മോഹനൻ ഉദ്ഘാടനം ചെയ്യും.
ചെങ്ങളായി: ചേരൻകുന്നിൽ ഫോർസ്റ്റാർ ഫുഡ്‌സ് & ഫ്ളോർ മിൽ എന്ന സ്ഥാപനം നാളെ ഫെബ്രുവരി 8 ശനിയാഴ്ച രാവിലെ 10.30 ന് ചെങ്ങളായി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. വി.പി. മോഹനൻ ഉദ്ഘാടനം ചെയ്യും. സുനിൽ (ബ്ലോക്ക് ഓഫീസർ തളിപ്പറമ്പ), രജിത പി. വി. (ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ), റവ. ഫാ. റിനോയ്പോൾ ഇടത്തിനകത്ത് (വികാരി, സെന്റ് ജോസഫ് ചർച്ച്, നെടുവാലൂർ, ചേരൻകുന്ന്) അനീഷ് എസ് (മാനേജർ SBI മലപ്പട്ടം) തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും ഏറ്റവും ആധുനിക രീതിയിൽ സജ്ജീകരിച്ചിരുക്കുന്ന മില്ലിൽ നിന്നും സ്റ്റീംഡ് പുട്ടുപൊടി നാടൻ വെളിച്ചെണ്ണ കറിക്കൂട്ടുകൾ മുതലായവ മികച്ച ക്വാളിറ്റിയോടുകൂടി പ്രിസർവേറ്റീവ്കളും ആഡഡ് ഫ്ളേവറുകളും ഇല്ലാതെ തയ്യാറാക്കി നൽകുമെന്ന് പ്രൊപ്രൈറ്റർ അറിയിച്ചു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009