ശ്രീകണ്ഠാപുരം വാർത്തകൾ

നെല്ലിക്കുറ്റിയിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് നാളെ

ഏരുവേശി ഗ്രാമപഞ്ചായത്ത്, നെല്ലിക്കുറ്റി കേരളോദയ വായനശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആയുർവേദ മെഡിക്കൽ ക്യാമ്പ് നാളെ 9:30 മുതൽ നെല്ലിക്കുറ്റിയിൽ നടക്കും.

പരസ്യം

നെല്ലിക്കുറ്റി: ഏരുവേശി ഗ്രാമപഞ്ചായത്ത്, നെല്ലിക്കുറ്റി കേരളോദയ വായനശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആയുർവേദ മെഡിക്കൽ ക്യാമ്പ് നാളെ 9:30 മുതൽ നെല്ലിക്കുറ്റിയിൽ നടക്കും. സൗജന്യ രോഗ നിർണയവും മഴക്കാലപൂർവ പ്രതിരോധ തയാറെടുപ്പുകളെ സംബന്ധിച്ച ബോധവത്കരണ ക്ലാസും ഉണ്ടായിരിക്കും. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ചെറിയഅരിക്കമല ഗവ.ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർമാരായ ഡോ.പി.വി.സലിം, ഡോ.മുംതാസ് എന്നിവർ നേതൃത്വം നൽകും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം