കൊത്തന്നൂർ ക്രിസ്തു ജയന്തി കോളജിലെ സാമൂഹിക പഠന വിഭാഗത്തിന്റെ ‘സ്വാസ്ത ഭോജൻ’ പദ്ധതിയുടെ ഭാഗമായി കെ.നാരായണപുരയിലെ ചേരിപ്രദേശങ്ങളിൽ താമസിക്കുന്ന 35 കുടുംബങ്ങൾക്ക് അവശ്യ വസ്തുക്കൾ വിതരണം ചെയ്തു.
ബാംഗ്ലൂർ : അരി, പലവ്യഞ്ജനം, കൊതുക് വല എന്നിവയാണ് നൽകിയത്.വിദ്യാർത്ഥികൾ സമാഹരിച്ച തുകയാണ് പദ്ധതിക്കായി വിനിയോഗിച്ചത്. സാമൂഹിക പഠന വിഭാഗം മേധാവി ഡോ. ജോനാസ് റിച്ചാർഡ്, വിദ്യാർത്ഥികളായ ഷിജിന ഷിജു, കെ.വി.മരിയ (പയ്യാവൂർ), ശിൽപ സുഭാഷ് (കോഴിക്കോട്), നീതുമോൾ സെബാസ്റ്റ്യൻ(ബിരിക്കുളം), ബാലറിഹുൻ ലൈങ്ഖോയ് (മേഘാലയ) എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009