ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തുന്നതിന് വിദ്യാലയങ്ങളിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് അനുവദിച്ച ജല ഗുണനിലവാര പരിശോധന ലാബ് ഉദ്ഘാടനം ചെയ്തു.
മയ്യിൽ : ജില്ലാതല ഉദ്ഘാടനം മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം എൻ വി ശ്രീജിനി അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എ എസ് ബിജേഷ് പദ്ധതി വിശദീകരണം നടത്തി.പ്രിൻസിപ്പൽ എം കെ അനൂപ് കുമാർ, പഞ്ചായത്തംഗം എ എം സുരേഷ് ബാബു, ആർ രാജേഷ് കുമാർ, ഡയറ്റ് പ്രിൻസിപ്പൽ വി വി പ്രേമരാജൻ, ഇ കെ സോമശേഖരൻ, സി പദ്‌മനാഭൻ, പി പി സുരേഷ് ബാബു, പ്രഥമ അധ്യാപിക എ ബീന എന്നിവർ സംസാരിച്ചു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009