ഇരിക്കൂർ ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മാട്ടറ കാരിസ് യുപി സ്കൂളിന് മാട്ടറ പൗരാവലി നൽകിയ സ്വീകരണം.
പയ്യാവൂർ: ഇരിക്കൂർ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ യുപി ജനറൽ വിഭാഗത്തിലും സംസ്കൃതോത്സവത്തിലും ഓവറോൾ രണ്ടാം സ്ഥാനം നേടിയ കാരിസ് യുപി സ്കൂളിന് മാട്ടറ പൗരാവലി സ്വീകരണം നൽകി. കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജോസുകുട്ടി മുളന്താനം, ഉളിക്കൽ സർവീസ് സഹകരണ ബാങ്ക് മാട്ടറ ബ്രാഞ്ച് മാനേജർ റെജി ചക്കാലക്കൽ, സ്കൂൾ മാനേജർ ഫാ.ജോർജ് ഇലവുംകുന്നേൽ, വാർഡ് മെംബർ സരുൺ തോമസ്, ബെന്നിച്ചൻ ഉള്ളാഹയിൽ, ജോർജ് തെക്കേമുറിയിൽ, സി.ഷൈജു, മാത്യു പുളിക്കാട്ടിൽ, സുനിൽ അറയ്ക്കപ്പറമ്പിൽ, കെ.പങ്കജാക്ഷൻ, വിജി റോയ്, സ്കൂൾ മുഖ്യാധ്യാപിക ഇ.ജെ.തങ്കമ്മ, സി.വി.ശ്രീഷ എന്നിവർ പ്രസംഗിച്ചു. വ്യാപാരി-വ്യവസായി സംഘടനയും ഓട്ടോ ഡ്രൈവേഴ്സ് യൂണിയനും വിദ്യാർത്ഥികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009