ഇരിക്കൂർ ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻമാരായ മണിക്കടവ് സെൻ്റ് തോമസ് ഹൈസ്കൂളും യുപി വിഭാഗം റണ്ണർ അപ്പായ സെൻ്റ് തോമസ് യുപി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച വിജയാഘോഷ യാത്ര.
പയ്യാവൂർ: ഇരിക്കൂർ ഉപജില്ല കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂളും യുപി വിഭാഗം റണ്ണേഴ്സ് അപ്പ് ആയ സെന്റ് തോമസ് യുപി സ്കൂളും സംയുക്തമായി മണിക്കടവ് ടൗണിലൂടെ വിജയാഘോഷയാത്ര സംഘടിപ്പിച്ചു. തുടർച്ചയായി അഞ്ചാം തവണയാണ് മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂൾ ഉപജില്ല കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാർ ആകുന്നത്. സ്കൂൾ മാനേജർ ഫാ.പയസ് പടിഞ്ഞാറെമുറിയിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഷാജി വർഗീസ് അധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ മുഖ്യാധ്യാപകൻ പി.എം.നീലകണ്ഠൻ ആമുഖപ്രഭാഷണം നടത്തി. കലോത്സവം കൺവീനർമാരായ വിനിൽ സി.മാത്യു, സിസ്റ്റർ ബ്ലെസി, യുപി സ്കൂൾ മുഖ്യാധ്യാപിക മേരിക്കുട്ടി തോമസ് എന്നിവർ പ്രസംഗിച്ചു. പിടിഎ ഭാരവാഹികളും അധ്യാപകരും നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009