ശ്രീകണ്ഠാപുരം വാർത്തകൾ

യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ഇന്ത്യ ഏറിയ, റീജിയൻ മൂന്ന് ലെ ഡിസ്ട്രിക്ട് lll യുടെ ഒന്നാമത്തെ ഡിസ്ട്രിക്ട് കൗൺസിൽ യോഗം തളിപ്പറമ്പ് റമീസ് റെസിഡൻസിയിൽ വച്ച് നടന്നു

Whatsapp Image 2024 11 18 At 2.09.30 Pm

ഇന്റർനാഷണൽ ഗ്രാൻഡ് കൗൺസിൽ ചെയർമാൻ കെ എം സ്ക്രിയാച്ചൻ ഭദ്രദീപം തെളിച്ചു കൗൺസിലിന്റെ ഉദ്ഘാടനം നിർവഹിച്ചു.

പരസ്യം

തളിപ്പറമ്പ് : ഡിസ്ട്രിക്ട് lll ലെ 20 ക്ലബ്ബുകളിൽ നിന്നായി നൂറിലധികം പ്രതിനിധികൾ പങ്കെടുത്തു.ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് ചടങ്ങിൽ അധ്യക്ഷനായി.ഡിസ്ട്രിക്ട് സെക്രട്ടറി വിനോദ് കുമാർ സി വി സ്വാഗതം പറഞ്ഞു. ഡിസ്ട്രിക്ട് ട്രഷറർ ബിജു ഫ്രാൻസിസ് ഇതുവരെയുള്ള വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ഡിസ്ട്രിക്ട് lll പ്രസിദ്ധീകരിക്കുന്ന ന്യൂസ് ലെറ്ററിന്റെ ഔപചാരികമായ പ്രകാശന കർമ്മം ഡിസ്ട്രിക്ട് ബുള്ളറ്റിൻ എഡിറ്റർ രഞ്ജിത്ത് രാഘവൻ നിർവഹിച്ചു. ക്ലബ്ബിന്റെ സ്ത്രീ ശാക്തീകരണത്തെ സംബന്ധിച്ച് ഇന്റർനാഷണൽ പ്രോഗ്രാം ഡയറക്ടർ പ്രിയ ഗോപാലും, യുവാക്കളുടെ പ്രവർത്തനത്തെ സംബന്ധിച്ച് കെവിൻ ബെന്നിയും സംസാരിച്ചു. ക്ലബ്ബ് പ്രസിഡന്റുമാർ അവരവരുടെ ക്ലബ്ബിന്റെ പ്രവർത്തന റിപ്പോർട്ട് മീറ്റിങ്ങിൽ അവതരിപ്പിച്ചു. ഇന്റർനാഷണൽ പ്രോഗ്രാം ഡയറക്ടർ സി വി ഹരിദാസൻ, റീജണൽ കോഡിനേറ്റർഅഡ്വക്കറ്റ് എം കെ വേണുഗോപാൽ, ഡിസ്ട്രിക്ട് സെനെറ്റർ എം ടി പ്രകാശൻ എന്നിവർ സംസാരിച്ചു.ക്ലബ്ബ് മെമ്പറും ശ്രീകണ്ഠാപുരത്തിന്റെ വികസന നായകനുമായ പ്രൊഫസർ വി ഡി ജോസഫിന്റെ നിയോഗത്തിൽ ഡിസ്ട്രിക്ട് ക്യാബിനറ്റ് അനുശോചനം രേഖപ്പെടുത്തി. ഡിസ്ട്രിക്ട് തലത്തിൽ നടത്തിയ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയവർക്കുള്ള ഉപഹാരം ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് നൽകി. ഡിസ്ട്രിക്ട് അസോസിയേറ്റ് സെക്രട്ടറി ജോസഫ് മാത്യു നന്ദി പ്രകാശിപ്പിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം