ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ഠപുരം വിദ്മത്തുൽ ഇസ്ലാം മദ്രസ ലഹരി ബോധവൽകരണ റാലി സങ്കെടുപ്പിച്ചു

എക്സൈസ് അസി ഇൻസ്പെക്ടർ രത്‌നകുമാർ ഉൽഘാടനം ചയ്തു. ഉമർ ഫൈസി ഇർഫാനി മുഖ്യ പ്രഭാഷണം നടത്തി

പരസ്യം

ശ്രീകണ്ഠപുരം: വിദ്മത്തുൽ ഇസ്ലാം മദ്രസ ലഹരി ബോധവൽകരണ റാലിയും പ്രതിജ്ഞയും ശ്രീകണ്ഠപുരം ബസ്റ്റാന്റ് പരിസരത്ത് വെച്ചു നടന്നു. മഹല്ല് പ്രസിഡണ്ട് കെ സലാഹുദ്ദിൻ അദ്ധ്യക്ഷത വഹിച്ചു എക്സൈസ് അസി ഇൻസ്പെക്ടർ രത്‌നകുമാർ ഉൽഘാടനം ചയ്തു. ഉമർ ഫൈസി ഇർഫാനി മുഖ്യ പ്രഭാഷണം നടത്തി സി.എച്ച്.റസാഖ്, പി.എസ്.അബ്ദുൽ അസീസ്, കെ.യു. മുഹമ്മദ് കുഞ്ഞി, ഹിസ്ബുല്ല തങ്ങൾ, സിനാൻ ഹുദവി, മുബഷീർ ഫൈസി, മുത്തലിബ് മൗലവി, സദർ മുഅല്ലിം മുഹമ്മദ് ഫൈസി, മുത്തലിബ് നൂറാനി തുടങ്ങിയവർ സംസാരിച്ചു. ശഹലാൻ പി കെ ബോധവൽകരണ പ്രതിജ്ഞ ചൊല്ലി കൊടുത്തു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം