
ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ 1984- 85 വർഷത്തെ എസ് എസ് എൽ സി ബാച്ചിന്റെ പൂർവ്വിദ്യാർഥി സംഗമം “തിരികെ ഈ തണലിൽ ” എന്ന പേരിൽ മെയ് 18 ഞായറാഴ്ച ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂളിൽ വച്ച് നടന്നു
ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ 1984- 85 വർഷത്തെ എസ് എസ് എൽ സി ബാച്ചിന്റെ പൂർവ്വിദ്യാർഥി സംഗമം “തിരികെ ഈ തണലിൽ ” എന്ന പേരിൽ മെയ് 18 ഞായറാഴ്ച ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂളിൽ വച്ച് നടന്നു . 40 വർഷങ്ങൾക്ക് ശേഷം നടന്ന സംഗമത്തിൽ അമ്പതിലധികം പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു. പൂർവ്വ വിദ്യാർത്ഥികളായ ഫാ. ജേക്കബ് ആലക്കൽ, ഫാ. സന്തോഷ് കരിങ്ങട എന്നിവർ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മക്ക് നേതൃത്വം നൽകി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009