ശ്രീകണ്ഠാപുരം വാർത്തകൾ

“വണ്ടർ വോയേജസ് ” പ്രകാശനം ചെയ്തു

ലിജു ജേക്കബിൻ്റെ പുതിയ പുസ്തകം “വണ്ടർ വോയേജസ് ” ശ്രീകണ്ഠപുരം സാഹിത്യതീരം ചടങ്ങിൽ എഴുത്തുകാരൻ വി.എസ്. അനിൽകുമാർ പി.പി. മാധവന് നൽകി പ്രകാശനം ചെയ്തപ്പോൾ.

പരസ്യം

പയ്യാവൂർ: ലിജു ജേക്കബിൻ്റെ പുതിയ പുസ്തകം “വണ്ടർ വോയേജസ് ” ശ്രീകണ്ഠപുരം സാഹിത്യതീരം ചടങ്ങിൽ എഴുത്തുകാരൻ വി.എസ്. അനിൽകുമാർ പി.പി. മാധവന് നൽകി പ്രകാശനം ചെയ്തു. സി.പി. ചെങ്ങളായി അധ്യക്ഷത വഹിച്ചു. ബഷീർ പെരുവളത്തുപറമ്പ് ജോൺസൺ തുടിയൻ എന്നിവർ പ്രസംഗിച്ചു. ഷിനോജ് കെ. ആചാരി പുസ്തകം പരിചയപ്പെടുത്തി. റിട്ട. എസ്പി പി.പി. സദാനന്ദൻ, കെ.വി. സജീവ്, രാജേഷ് കുറുമാത്തൂർ, ഡോ. കെ.വി. സിന്ധു എന്നീ എഴുത്തുകാരും വായനക്കാരായ നിരവധിപേരും ചടങ്ങിൽ പങ്കെടുത്തു. ലിജു ജേക്കബ് മറുപടി പ്രസംഗം നടത്തി. കുട്ടികൾക്ക് വേണ്ടിയുള്ള ശാസ്ത്ര നോവൽ നൈബ ദി മാജിക് റിംഗ് സീരിയസിലെ രണ്ടാമത്തെ പുസ്തകമാണ് വണ്ടർ വോയേജസ്. കണ്ണൂർ പായൽ ബുക്സാണ് പ്രസാധകർ. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം