ശ്രീകണ്ഠാപുരം വാർത്തകൾ

പച്ചക്കറി തൈകൾ വിതരണം ചെയ്തു

ച്ചക്കറി തൈകളുടെ പഞ്ചായത്തുതല വിതരണം പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് പരത്തനാൽ ഉദ്ഘാടനം ചെയ്തപ്പോൾ.

പരസ്യം

ചെമ്പേരി: ഏരുവേശി ഗ്രാമ പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായുള്ള സമഗ്ര ജൈവ പച്ചക്കറി പ്രോൽസാഹന പദ്ധതി മുഖേനയുള്ള പച്ചക്കറി തൈകളുടെ പഞ്ചായത്തുതല വിതരണം പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് പരത്തനാൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ജയശ്രീ ശ്രീധരൻ, വാർഡ് മെംബർമാരായ പൗളിൻ തോമസ്, കെ.ഒ. ജനാർദ്ദനൻ, ഏരുവേശി കൃഷി അസിസ്റ്റ്ന്റ് അശോകൻ, മുകുന്ദൻ തുടങ്ങിയവർ പങ്കെടുത്തു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം