
വിജയികൾക്ക് പ്രസിഡൻറ് വിപിന ബി.പി ട്രോഫികൾ വിതരണം ചെയ്തു
ചെങ്ങളായി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി നടന്ന കായികമേള സമാപിച്ചു. വിവിധ കേന്ദ്രങ്ങളിലായി നടന്ന ഗെയിംസ് മത്സരങ്ങൾക്കു ശേഷം സമാപനം കുറിച്ചുകൊണ്ട് കൊയ്യം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ അത് ലറ്റിക് മീറ്റ് നടന്നു. വൈ ബി സി ചുഴലി ഓവറോൾ ഒന്നാം സ്ഥാനവും ബ്രദേഴ്സ് നിടുവാലൂർ രണ്ടാം സ്ഥാനവും സി ആർ സി പെരിന്തലേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനത്തിൽ വൈസ് പ്രസിഡണ്ട് കെ കെ രവി അധ്യക്ഷത വഹിച്ചു. വിജയികൾക്ക് പ്രസിഡൻറ് വിപിന ബി.പി ട്രോഫികൾ വിതരണം ചെയ്തു. സെക്രട്ടറി ഇ പി സുധീഷ് സ്വാഗതവും അസിസ്റ്റൻറ് സെക്രട്ടറി പി.യു. താഹിറ നന്ദിയും പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009