
ടിമ്പർ തൊഴിലാളി യൂണിയൻ പയ്യാവൂർ ഡിവിഷൻ കമ്മിറ്റിയിലെ തൊഴിലാളികളുടെ കുടുംബ സംഗമവും ഡിവിഷനിലെ തൊഴിലാളിയായ ബാബു തോമസിന് യാത്രയയപ്പും ചുമട്ടു തൊഴിലാളി യൂണിയൻ കണ്ണൂർ ജില്ലാ സെക്രട്ടറി കെ. മോഹനൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
പയ്യാവൂർ: ടിമ്പർ തൊഴിലാളി യൂണിയൻ പയ്യാവൂർ ഡിവിഷൻ കമ്മിറ്റിയിലെ തൊഴിലാളികളുടെ കുടുംബ സംഗമവും ഡിവിഷനിലെ തൊഴിലാളിയായ ബാബു തോമസിന് യാത്രയയപ്പും നൽകി. ചുമട്ടു തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. വി.ജെ. തോമസ് അധ്യക്ഷത വഹിച്ചു. പി.സുന്ദരൻ ആമുഖ പ്രഭാഷണം നടത്തി. എം.സി. നാരായണൻ, കെ.ടി. അനിൽ കുമാർ, കെ.പി. ദിലീപ്, ടി. ശിവദാസൻ, പി. സുന്ദരൻ, കെ.ആർ. മോഹനൻ, പി. രാഘവൻ, ടിമ്പർ മർച്ചൻ്റ്സ് സംസ്ഥാന ഭാരവാഹികൾ ആയ മഹേഷ് വളക്കൈ, ജലീൽ ചുഴലി, വിജയൻ സണ്ണി, ഡ്രൈവേഴ്‌സ് യൂണിയൻ നേതാക്കളായ വിനോദ് കുടകപ്പള്ളി, സെബു ചേലയ്ക്കൽ, വിത്സൺ, ഉണ്ണി, വിജയൻ, വി എസ്. സന്തോഷ് എന്നിവർ പ്രസംഗിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009