ശ്രീകണ്ഠാപുരം വാർത്തകൾ

ഓറിയന്റേഷൻ ക്ലാസ് നടത്തി

ഏരുവേശി ഗ്രാമപഞ്ചായത്തിലെ മേറ്റ്മാർക്കും ഫെസിലിറ്റേറ്റർമാർക്കുമായി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച വിബിജി റാംജി പദ്ധതി സംബബന്ധമായ ഒറിയന്റേഷൻ ക്ലാസ് പഞ്ചായത്ത്‌ പ്രസിഡൻ്റ് ജോസ് പരത്തനാൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.

പരസ്യം

ചെമ്പേരി: ഏരുവേശി ഗ്രാമപഞ്ചായത്തിലെ മേറ്റ്മാർക്കും ഫെസിലിറ്റേറ്റർമാർക്കുമായി സംഘടിപ്പിച്ച വിബിജി റാംജി പദ്ധതി സംബബന്ധമായ ഒറിയന്റേഷൻ ക്ലാസ് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. പഞ്ചായത്ത്‌ പ്രസിഡൻ്റ് ജോസ് പരത്തനാൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ജയശ്രീ ശ്രീധരൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സോജൻ കാരാമയിൽ, മേരി ഫ്രാൻസിസ്, വാർഡ് മെംബർമാരായ ജോൺസൺ പുലിയുറുമ്പിൽ, പൗളിൻ തോമസ്, നിഷ സോജൻ, പി.കെ.രമേശൻ ത്രേസ്യ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം