ശ്രീകണ്ഠാപുരം വാർത്തകൾ

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന പ്രചാരണം: ശ്രീകണ്ഠപുരത്ത് ചായ മക്കാനിയും മുട്ടിപ്പാട്ടും സംഘടിപ്പിച്ചു

ചായ മക്കാനി പരിപാടിയുടെ ഉദ്ഘാടനം മുസ്‌ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി T.N.A. ഖാദർ സാഹിബ് നിർവഹിച്ചു.

പരസ്യം

ശ്രീകണ്ഠപുരം: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം ആസ്ഥാനമായ ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് ‘ചായ മക്കാനി’യും ‘മുട്ടിപ്പാട്ടും’ സംഘടിപ്പിച്ചു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് അഷ്‌ഫീർ ചെങ്ങളായിയുടെ അധ്യക്ഷതയിൽ നടന്ന ചായ മക്കാനി പരിപാടിയുടെ ഉദ്ഘാടനം മുസ്‌ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി T.N.A. ഖാദർ സാഹിബ് നിർവഹിച്ചു. പരിപാടിയിൽ യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഹനീഫ നടുവിൽ, വൈസ് പ്രസിഡന്റ് ജാഫർ കരുവഞ്ചാൽ, സെക്രട്ടറിമാരായ മുദസ്സർ മുനീം, ആരിഫ് നടുവിൽ, സനീർ മാസ്റ്റർ എന്നിവർ പങ്കെടുത്തു. മുസ്‌ലിം ലീഗ് നേതാക്കളായ സലാഹുദീൻ, N.P. സിദ്ദീഖ്, O.V. ഹുസൈൻ, അഷ്‌റഫ് ചുഴലി, N.P. നൂറുദ്ദീൻ എന്നിവരും വനിതാ ലീഗ് നേതാക്കളായ നസീമ V.P., നഫീസ, റജീന, ഹസീന എന്നിവരും സാന്നിധ്യമറിയിച്ചു. കൂടാതെ MSF മണ്ഡലം പ്രസിഡന്റ് മുനവ്വർ പഴയങ്ങാടി, KMCC പ്രവർത്തകർ, അഫ്സൽ കയാകൂൽ, അഫ്സൽ A.P., മുനീർ, ഹുസ്സൻ, താജുദീൻ, ബഷീർ, ഷാനിഫ്, സഹൽ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു. യൂത്ത് ലീഗ് കമ്മിറ്റി ട്രഷറർ സുനൈസ് മാസ്റ്റർ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം