ശ്രീകണ്ഠാപുരം വാർത്തകൾ

തുരുമ്പി മോർ ഗ്രിഗോറിയോസ് കുരിശുപള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഞായറാഴ്ച

കുടിയാന്മല കനകക്കുന്ന് തുരുമ്പി മോർ ഗ്രിഗോറിയോസ് കുരിശുപള്ളിയിൽ പരിശുദ്ധ ഗീവർഗീസ് മോർ ഗ്രിഗോറിയോസ് (പരുമല തിരുമേനി) തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ നവംബർ 1 ഞായറാഴ്ച ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും.

പരസ്യം

കുടിയാന്മല: കുടിയാന്മല കനകക്കുന്ന് തുരുമ്പി മോർ ഗ്രിഗോറിയോസ് കുരിശുപള്ളിയിൽ പരിശുദ്ധ ഗീവർഗീസ് മോർ ഗ്രിഗോറിയോസ് (പരുമല തിരുമേനി) തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ നവംബർ 1 ഞായറാഴ്ച ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും. വൈകുന്നേരം 6:15-ന് കുരിശുപള്ളിയിലേക്കുള്ള ഭക്തിസാന്ദ്രമായ പ്രദക്ഷിണത്തോടെയാണ് ശുശ്രൂഷകൾ ആരംഭിക്കുന്നത്. തുടർന്ന് 7:00-ന് കുരിശുപള്ളിയിൽ സന്ധ്യാ പ്രാർത്ഥനയും 7:30-ന് വിശുദ്ധ കുർബാനയും അർപ്പിക്കപ്പെടും. പെരുന്നാൾ ശുശ്രൂഷകളിൽ പങ്കുചേർന്ന് പ്രാർത്ഥനാപൂർവ്വം അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം