ശ്രീകണ്ഠാപുരം വാർത്തകൾ

ഹിന്ദു ഏകതാ സമിതി പ്രതിമാസ സത് സംഗമം നടന്നു; ഡോ. ശ്രീലക്ഷ്മിയെയും ഡോ. പൗർണമിയെയും ആദരിച്ചു

എംബിബിഎസ് ബിരുദം കരസ്ഥമാക്കിയ ഡോ. ശ്രീലക്ഷ്മി പ്രേംരാജ്, ഡോ. പൗർണമി പ്രകാശ് എന്നിവരെ ചടങ്ങിൽ പ്രത്യേകമായി അനുമോദിച്ചു.

പരസ്യം

പയ്യാവൂർ: ഹിന്ദു ഏകതാ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിമാസ സത് സംഗമം വാസവപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ വെച്ച് നടന്നു. ചടങ്ങിൽ എ. നാരായണൻ അധ്യക്ഷത വഹിച്ചു. മനോജ് മണ്ണേരി മുഖ്യപ്രഭാഷണം നടത്തി. എംബിബിഎസ് ബിരുദം കരസ്ഥമാക്കിയ ഡോ. ശ്രീലക്ഷ്മി പ്രേംരാജ്, ഡോ. പൗർണമി പ്രകാശ് എന്നിവരെ ചടങ്ങിൽ പ്രത്യേകമായി അനുമോദിച്ചു. കെ.വി. പുരുഷോത്തമൻ, എ. പ്രേമരാജൻ എന്നിവർ സംസാരിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം