ശ്രീകണ്ഠാപുരം വാർത്തകൾ

പെരിങ്കോന്ന് സ്വദേശി കെ.വി. രാജീവന് ദേശീയ ഫയർ സർവീസ് മീറ്റിൽ ഇരട്ട നേട്ടം; ഓസ്‌ട്രേലിയൻ രാജ്യാന്തര മത്സരത്തിലേക്ക് യോഗ്യത

ബംഗളൂരുവിൽ നടന്ന ഓൾ ഇന്ത്യ ഫയർ സർവീസ് മീറ്റിൽ മികച്ച വിജയം നേടി കേരളത്തിന്റെ അഭിമാനമായി കെ.വി. രാജീവൻ.

പരസ്യം

കണ്ണൂർ: ബംഗളൂരുവിൽ നടന്ന ഓൾ ഇന്ത്യ ഫയർ സർവീസ് മീറ്റിൽ മികച്ച വിജയം നേടി കേരളത്തിന്റെ അഭിമാനമായി കെ.വി. രാജീവൻ. മത്സരത്തിൽ അൾട്ടിമേറ്റ് ഫയർ ഫൈറ്റർ 50+ വിഭാഗത്തിൽ സ്വർണമെഡലും, സ്റ്റെയർ റൺ എഫ്എഫ്ജി വിഭാഗത്തിൽ വെങ്കലമെഡലും അദ്ദേഹം സ്വന്തമാക്കി. ചെങ്ങളായി പെരിങ്കോന്ന് സ്വദേശിയായ കെ.വി. രാജീവൻ ഒരു വിമുക്തഭടൻ കൂടിയാണ്. കേരളത്തിൽ നിന്ന് ദേശീയ മത്സരത്തിൽ പങ്കെടുത്തവരിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ഇൻ്റർനാഷണൽ പോലീസ് ആൻഡ് ഫയർ സർവീസ് മീറ്റിലേക്ക് യോഗ്യത നേടിയ ഏക വ്യക്തിയും ഇദ്ദേഹമാണ്. രാജ്യത്തെ പ്രതിനിധീകരിച്ച് രാജ്യാന്തര വേദിയിൽ മാറ്റുരക്കാൻ തയ്യാറെടുക്കുന്ന രാജീവന് നാടിന്റെ നാനാഭാഗത്തുനിന്നും അഭിനന്ദനങ്ങൾ പ്രവഹിക്കുകയാണ്. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം