
നഗരസഭ ചെയർപേഴ്സൺ അഡ്വ. ഇ. വി. രാമകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ശ്രീകണ്ഠപുരം നഗരസഭയിൽ അങ്കണവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ. ഇ. വി. രാമകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികളെ സന്തോഷത്തോടെയും ആവേശത്തോടെയും അങ്കണവാടിയിലേക്ക് വരവേൽക്കുന്നതിനും അവരുടെ പഠനയാത്രയ്ക്ക് തുടക്കം കുറിക്കുന്ന ധന്യ മുഹൂർത്തമാണ് അംഗൻവാടി പ്രവേശനോത്സവം എന്ന് ചെയർപേഴ്സൺ അറിയിച്ചു. വാർഡ് കൗൺസിലർ പ്രിയ എ. കെ. അധ്യക്ഷത വഹിച്ചു. അങ്കണവാടി ടീച്ചർ നബീസ സ്വാഗതം ആശംസിച്ചു. കൗൺസിലർ എൻ. പ്രേമോദ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജയലക്ഷ്മി, വെൽഫെയർ കമ്മിറ്റി അംഗം സൂര്യ, രജിത ടി. പി. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009