ശ്രീകണ്ഠാപുരം വാർത്തകൾ

ഇരിക്കൂർ ഉപജില്ലയിൽ യങ് സ്കോളർ പരീക്ഷ സംഘടിപ്പിച്ചു

ശ്രീകണ്ഠപുരത്ത് നടന്ന ഇരിക്കൂർ ഉപജില്ലാതല യങ് സ്കോളർ പരീക്ഷയിൽ വിജയിച്ചവർ സംഘാടകരോടൊപ്പം

പരസ്യം

ശ്രീകണ്ഠപുരം: ദേശീയ അധ്യാപക പരിഷത്തും(എൻടിയു) മയിൽപ്പീലി മാസികയും സംയുക്തമായി സംസ്ഥാനത്തുടനീളം നടത്തുന്ന യങ് സ്കോളർ പരീക്ഷയുടെ ഇരിക്കൂർ ഉപജില്ലാതല മത്സരം ശ്രീകണ്ഠപുരം റോയൽ ഓഡിറ്റോറിയത്തിൽ നടന്നു. മനോജ്‌ മണ്ണേരി, വി.വിഷ്ണു, കെ.പി.സുദീപ്, രമിത്ത്.കെ.പുന്നാട്, ടി.ഒ.രാജേഷ്, മണികണ്ഠൻ ചെങ്ങളായി തുടങ്ങിയവർ നേതൃത്വം നൽകി. മുൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ. ഗിരീഷ് മോഹൻ വിജയികൾക്ക് സമ്മാനം നൽകി. യുപി വിഭാഗത്തിൽനിന്ന് പി.വി.കൃഷ്ണരാജ്, പി.വി.ദേവദർശ് കോട്ടൂർ യുപി സ്‌കൂൾ)എം.വി. ദേവദർശ് ( ചേടിച്ചേരി ദേശമിത്രം യുപി സ്കൂൾ), കാർത്തികേയ ഹരി, കെ.അനയ് കൃഷ്ണ (പടിയൂർ എസ്എൻ യുപി സ്‌കൂൾ) എന്നിവരും ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് ആർദ്ര.എസ്. പാർവതി (ജിഎച്ച്എസ്എസ് കൊയ്യം), കെ.വി.നിവേദ് (ജിഎച്ച്എസ്എസ് നെടുങ്ങോം), ഋതുനന്ദ സുരേഷ്, സി.പ്രത്യൂഷ് (ജിഎച്ച്എസ്എസ് ശ്രീകണ്ഠപുരം), അശോക് ബാസ്റ്റിൻ (സെൻ്റ്ജോർജ് എച്ച്എസ് ചെമ്പന്തൊട്ടി) എന്നിവരും ജില്ലാതല പരീക്ഷയിൽ പങ്കെടുക്കാൻ യോഗ്യത നേടി.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം