ശ്രീകണ്ഠാപുരം വാർത്തകൾ

പയ്യാവൂരിൽ തെരുവ് നായകൾക്ക് പ്രതിരോധ വാക്സിൻ നൽകി

തെരുവ് നായകളിൽ നിന്നുള്ള പേവിഷബാധ ഭീഷണി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പയ്യാവൂർ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കിയ തെരുവുനായ വാക്സിനേഷൻ യജ്ഞം പൂർത്തിയായി.

പരസ്യം

പയ്യാവൂർ: തെരുവ് നായകളിൽ നിന്നുള്ള പേവിഷബാധ ഭീഷണി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പയ്യാവൂർ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കിയ തെരുവുനായ വാക്സിനേഷൻ യജ്ഞം പൂർത്തിയായി. ജനകീയാസൂത്രണ പദ്ധതി 2026-27ൽ ഉൾപ്പെടുത്തി പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ പതിനേഴ് വാർഡുകളിലും വാക്സിനേഷൻ നടത്തി. രണ്ട് ദിവസങ്ങളിലായി ഇരുനൂറോളം തെരുവുനായകൾക്കാണ് പേവിഷബാധയ്ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പ് നൽകിയത്. തെരുവുനായകൾക്ക് പ്രതിരോധ വാക്സിനേഷൻ നടപ്പാക്കിയ ജില്ലയിലെ അപൂർവം പഞ്ചായത്തുകളിലൊന്നാണ് പയ്യാവൂർ. പൊതുജനാരോഗ്യ സംരക്ഷണവും പേവിഷബാധ നിയന്ത്രണവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കിയത്. പഞ്ചായത്ത് സെക്രട്ടറി എസ്. സ്മിത, പ്രസിഡന്റ് സിന്ധു ബെന്നി, വൈസ് പ്രസിഡന്റ് പി.കെ. ബാലകൃഷ്ണൻ, അസിസ്റ്റൻ്റ് സെക്രട്ടറി ഇ.വി. ബിജു ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ നിയാസ് എന്നിവരടങ്ങിയ സംഘമാണ് വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം