ശ്രീകണ്ഠാപുരം വാർത്തകൾ

കുടിയാന്മല കനകക്കുന്ന് തുരുമ്പിയിലെ മോർ ഗ്രീഗോറിയോസ് കുരിശുപള്ളിയിൽ ഓർമപ്പെരുന്നാൾ ആചരിച്ചു

പരിശുദ്ധ ഗീവർഗീസ് മോർ ഗ്രീഗോറിയോസ് – പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാൾ ആചരണത്തിൻ്റെ ഭാഗമായി നടന്ന പ്രദക്ഷിണത്തിൽ നിന്ന്.

പരസ്യം

പയ്യാവൂർ: കുടിയാന്മല കനകക്കുന്ന് തുരുമ്പിയിലെ മോർ ഗ്രീഗോറിയോസ് കുരിശുപള്ളിയിൽ പരിശുദ്ധ ഗീവർഗീസ് മോർ ഗ്രീഗോറിയോസ് – പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാൾ ഭക്തിനിർഭരമായി ആചരിച്ചു. ഞായറാഴ്ച വൈകുന്നേരം നടത്തിയ പ്രദക്ഷിണത്തിനു ശേഷം സന്ധ്യാപ്രാർത്ഥന, വിശുദ്ധ കുർബാന, മധ്യസ്ഥപ്രാർത്ഥന എന്നിവയ്ക്ക് ഫാ. ക്ലിന്റോ പുളിയ്ക്കൽ കാർമികത്വം വഹിച്ചു. തുടർന്ന് പെരുന്നാൾ സന്ദേശം നൽകി. ആശീർവാദം, നേർച്ചഭക്ഷണം എന്നിവയോടെ ചടങ്ങുകൾ സമാപിച്ചു. വികാരി ഫാ. എൽദോ ഈന്തലാംകുഴിയിൽ, ട്രസ്റ്റി ജോസ് കാരിക്കുളത്തിൽ, സെക്രട്ടറി ബിനു കുമ്മുള്ളിൽ എന്നി നേതൃത്വം നൽകി. ഇടവക കമ്മിറ്റി, മർത്ത്മറിയം വനിതാ സമാജം, യൂത്ത് അസോസിയേഷൻ, സൺഡേ സ്കൂൾ എന്നിവർക്കൊപ്പം തുരുമ്പി നിവാസികളും പങ്കെടുത്തു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം