ശ്രീകണ്ഠാപുരം വാർത്തകൾ

പൊടിക്കളം അംഗണവാടിയിൽ കുരുന്നുകൾക്ക് ഇനി തിരിച്ചറിയൽ കാർഡ്

പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ചടങ്ങ് ശ്രീകണ്ഠാപുരം നഗരസഭ ചെയർപേഴ്സൺ അഡ്വ. ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പരസ്യം

ശ്രീകണ്ഠാപുരം: പൊടിക്കളം അംഗണവാടിയിൽ പഠിക്കുന്ന കുട്ടികൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ചടങ്ങ് ശ്രീകണ്ഠാപുരം നഗരസഭ ചെയർപേഴ്സൺ അഡ്വ. ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും വാർഡ് കൗൺസിലറുമായ സിന്ധു മധുസൂദനൻ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ നിഷിദ റഹ്മാൻ, പഴയങ്ങാടി വാർഡ് കൗൺസിലർ ഫരീദ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. ശ്രീകണ്ഠാപുരം നഗരസഭാ പരിധിയിൽ ആദ്യമായാണ് അംഗണവാടി കുട്ടികൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുന്ന പദ്ധതി സംഘടിപ്പിക്കുന്നത്. കുട്ടികളുടെ സുരക്ഷയും തിരിച്ചറിയലും ഉറപ്പാക്കുന്നതിനൊപ്പം അംഗണവാടി പ്രവർത്തനങ്ങൾക്ക് കൂടുതൽ മികവ് നൽകുന്ന ഈ സംരംഭം ശ്രദ്ധേയമായി.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം