
സംസ്കാര സാഹിതി ഇരിക്കൂർ നിയോജക മണ്ഡലം യോഗം ജില്ലാ ജനറൽ സിക്രട്ടറി നാരായണൻ കോയിറ്റി ഉദ്ഘാടനം ചെയ്യുന്നു.
ശ്രീകണ്ഠപുരം: ഇരിക്കൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും സാംസ്‌കാരിക സായാഹ്നങ്ങൾ സംഘടിപ്പിക്കാൻ സംസ്‌കാര സാഹിതി ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ശ്രീകണ്ഠപുരം കോൺഗ്രസ് ഭവനിൽ ചേർന്ന യോഗം സംസ്‌കാര സാഹിതി ജില്ലാ ജനറൽ സെക്രട്ടറി നാരായണൻ കോയിറ്റി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ കെ.വി. ജേക്കബ്ബ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജോസ്ഫീന, ജയശ്രീ, ഉഷ, രമ്യ, ഷീജ ജഗന്നാഥൻ, രജിത ബാലഗോപാൽ, കെ. ബാബു, തോമസ് കാളിയാനി എന്നിവർ സംസാരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009