ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ഠപുരത്ത് വിജ്ഞാന വിരുന്ന് ഒരുക്കി സി എൽ സി

ശ്രീകണ്ഠപുരം പഴയങ്ങാടി ഹിദായതു ത്വലബ ദർസ് മാലിക് ദീനാർ അക്കാദമിയിൽ വെച്ച് നടക്കുന്ന സി എൽ സി എക്സിബിഷൻ സമസ്ത ജില്ലാ നേതാക്കൾ സന്ദർശിക്കുന്നു

പരസ്യം

ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം: സമസ്ത കണ്ണൂർ ജില്ലാ മുശാവറ അംഗം ഉസ്താദ് മുഹമ്മദ് അശ്റഫ് അൽ-ഖാസിമിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഹിദായതു ത്വലബ ദർസ് മാലിക് ദീനാർ അക്കാദമി, പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി എട്ട് പവലിയനുകളിലായി നൂറ്റിമുപ്പതോളം വിഷയങ്ങൾ ഉൾപ്പെടുത്തി സജ്ജമാക്കിയ ‘കമ്മ്യൂണിറ്റി ലേണിംഗ് സെന്റർ’ (CLC) ശ്രദ്ധേയമാകുന്നു. മത-ഭൗതിക-ആത്മീയ വിജ്ഞാനീയങ്ങൾ കോർത്തിണക്കിയ ഈ കേന്ദ്രത്തിൽ ഹജ്ജ് പഠന ക്ലാസ്, സൗജന്യ നേത്ര പരിശോധന, പ്രാർത്ഥനാ സംഗമങ്ങൾ തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. സമസ്ത കേന്ദ്ര-ജില്ലാ നേതാക്കളടക്കം നിരവധിയാളുകൾ സന്ദർശിച്ച ഈ പ്രദർശനം ഒക്ടോബർ 31 മുതൽ ഡിസംബർ 31 വരെയുള്ള ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ പൊതുജനങ്ങൾക്ക് കാണാം. ഡിജിറ്റൽ പരീക്ഷയിൽ വിജയിക്കുന്നവർക്ക് യഥാക്രമം 33,333, 16,666 രൂപ വീതം ഒന്നാം, രണ്ടാം സമ്മാനങ്ങളും, റീൽസ് മത്സരത്തിൽ ബോണസ് മാർക്കും നൽകുന്ന ഈ സംരംഭത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കുമായി പ്രത്യേക ഗൈഡുകളുടെ സേവനവും ലഭ്യമാണ്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം