ശ്രീകണ്ഠാപുരം വാർത്തകൾ

മലപ്പട്ടം എ.കെ.എസ് ഹയർ സെക്കൻഡറി സ്കൂൾ 90-91 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

മലപ്പട്ടം ഊരകം കൊവുന്തല പാർക്കിൽ നടന്ന പരിപാടി എഴുത്തുകാരനും പ്രഭാഷകനുമായ വി.കെ. രാജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പരസ്യം

മലപ്പട്ടം: മലപ്പട്ടം എ.കെ.എസ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 1990-91 എസ്.എസ്.എൽ.സി ബാച്ചിന്റെ അഞ്ചാമത് പൂർവ്വവിദ്യാർത്ഥി സംഗമവും ഉന്നത വിജയികൾക്കുള്ള അനുമോദന ചടങ്ങും നടന്നു. മലപ്പട്ടം ഊരകം കൊവുന്തല പാർക്കിൽ നടന്ന പരിപാടി എഴുത്തുകാരനും പ്രഭാഷകനുമായ വി.കെ. രാജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ പൂർവ്വവിദ്യാർത്ഥികളുടെ മക്കൾക്കുള്ള അനുമോദനവും അദ്ദേഹം നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ എം.വി. ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി.പി. രാജീവൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സി.പി. വിനോദ്, ഷീന ടി.പി., ഷീബ കെ.വി., പ്രീത കെ.കെ., ടി.കെ. വിനോദ് കുമാർ, ലതീഷ് കെ., ശൈലജ ഒ. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംഘാടക സമിതി കൺവീനർ പി.കെ. രാജേഷ് സ്വാഗതവും കെ.വി. മനോജ് നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം